Cyber police watchs you to keep cyber psychologists dismissing attack on social media against hanan <br />കൊച്ചി തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍വില്‍പ്പന നടത്തിയ ഹനാനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. ഇതു വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ സൈബര്‍ സുരക്ഷാ വിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുന്നുണ്ട്. <br />#Cyber #Hanan